പുല്ലുക്കാട്
പുല്ലുക്കാട് നെല്ലിയാമ്പതിയിലെ കയ്കാട്ടിയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയാണ്. കാട്ടിനുള്ളില്‍ പുല്ലുവളര്‍ന്നു കിടന്ന ഈ പ്രദേശം 2003ല്‍,സ്വന്തമായി ഇടമില്ലാത്ത മലയര്‍ വിഭാഗത്തില്‍പ്പെട്ട 167 ആദിവാസി കുടുംബങ്ങള്‍ കയ്യേറി കുടിലുകള്‍ കെട്ടി.
എതിര്‍പ്പുകള്‍ അവഗണിച്ച്, അനുകൂലമായ തീര്‍പ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് 50ലേറെ കുടുംബങ്ങള്‍ ഇപ്പോഴും അവിടെ താമസിക്കുന്നു.
0 comments:
Post a Comment