Showing posts with label പുല്ലുക്കാട്. Show all posts
Showing posts with label പുല്ലുക്കാട്. Show all posts

Tuesday, September 1, 2009

പുല്ലുക്കാട്

പുല്ലുക്കാട് നെല്ലിയാമ്പതിയിലെ കയ്കാട്ടിയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയാണ്. കാട്ടിനുള്ളില്‍ പുല്ലുവളര്‍ന്നു കിടന്ന ഈ പ്രദേശം 2003ല്‍,സ്വന്തമായി ഇടമില്ലാത്ത മലയര്‍ വിഭാഗത്തില്‍പ്പെട്ട 167 ആദിവാസി കുടുംബങ്ങള്‍ കയ്യേറി കുടിലുകള്‍ കെട്ടി.
എതിര്‍പ്പുകള്‍ അവഗണിച്ച്, അനുകൂലമായ തീര്‍പ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് 50ലേറെ കുടുംബങ്ങള്‍ ഇപ്പോഴും അവിടെ താമസിക്കുന്നു.











Labels

About This Blog

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP